Radio Scientia
Internet Educational Radio
Science Initiative,Haripad
  • Home
  • About us
  • Radio
  • Download
  • Old Programmes
  • Sound Cloud
Picture

    Survey

Submit
ശ്രോതാക്കളുടെ ശ്രദ്ധയ്ക്ക് - പ്രക്ഷേപണസമയത്തുമാത്രമെ ആഡിയോ പ്ലയര്‍ പ്രവര്‍ത്തിക്കുകയുള്ളു


View Larger Map
റേഡിയോ സയന്‍ഷ്യയിലേക്ക് പരിപാടികള്‍ക്കുള്ള സ്ക്രിപ്റ്റുകള്‍ തയ്യാറാക്കി നല്‍കാന്‍ താല്പര്യമുള്ളവര്‍ സയന്‍സ് ഇനിഷ്യേറ്റീവുമായി ബന്ധപ്പെടുക

ചോദ്യപേപ്പറുകള്‍ ഓണ്‍ ലൈനായി സ്കൂളുകളില്‍ വെള്ളിയാഴ്ചയോടെ ലഭ്യമാകുംമെന്ന് സയന്‍സ് ഇനിഷ്യേറ്റീവ് അറിയിച്ചു. സയന്‍സ് ഇനിഷ്യേറ്റീവിലെ അംഗങ്ങള്‍ക്ക് പ്രത്യേക യൂസര്‍ നെയിമും പാസ് വേര്‍ഡും ഉപയോഗിച്ച് ചോദ്യപേപ്പര്‍ഡൗണ്‍ ലോ‍ഡ് ചെയ്യാവുന്നതാണ്. ഹൈസ്ക്കൂള്‍ വിഭാഗത്തിനുള്ള ചോദ്യപേപ്പറും ഇതിനോടൊപ്പം ലഭ്യമാണ്. അതാത് സ്കൂളിലെ സയന്‍സ് ഇനിഷ്യേറ്റീവ് കോ-ഓര്‍ഡിനേറ്റര്‍ ചോദ്യപേപ്പറുകള്‍ഡൗണ്‍ ലോ‍ഡ് ചെയ്ത് നല്‍കും

കൂടുതല്‍ വിവരങ്ങള്‍ സയന്‍സ് ഇനിഷ്യേറ്റീവ് കോ-ഓര്‍ഡിനേറ്റര്‍മാരെ നേരിട്ട് അറിയിക്കും.

SCIENCE INITIATIVE NEWS
Powered by Create your own unique website with customizable templates.